പട്ടാമ്പി: ലിബർട്ടി ഹാർമണി സ്ട്രീറ്റ് കാട്ടിശ്ശേരി വീട്ടിൽ മുഹമ്മദ് ഷറീഫിന്റെ മകൾ റജ്ന മുഹമ്മദ് ഷറീഫ് (39) അമേരിക്കയിൽ നിര്യാതയായി. ഭർത്താവ്: റഫീക്ക് (അമേരിക്ക). മക്കൾ: ഐറിൻ, എമിൻ.