കിണാശ്ശേരി: വാണിയത്തറ പരേതനായ ദ്വാരൈസ്വാമി ചെട്ടിയാർ- പപ്പമാൾ ദമ്പതികളുടെ മകൻ രാധാകൃഷ്ണൻ (ഗുരുവായൂരപ്പൻ -51) നിര്യാതനായി. സഹോദരങ്ങൾ: രാമകൃഷ്ണൻ, മുരളി, രാജേന്ദ്രൻ, രാധ, വിജയകുമാർ, രമേശ്.