പട്ടാമ്പി: തൃത്താല കൊപ്പം അണ്ടത്തൊടിയിൽ വിശാലാക്ഷി ടീച്ചർ (88) നിര്യാതയായി. ആമയൂർ എ.എം.എൽ.പി സ്കൂളിലെ റിട്ട. അധ്യാപികയാണ്. ഭർത്താവ്: പരേതനായ അച്യുതൻ നായർ. മക്കൾ: ജയചന്ദ്രൻ (മുൻ കമാൻഡന്റ്, സി.ആർ.പി.എഫ്), പ്രസന്ന (റിട്ട. പ്രധാനാധ്യാപിക, എ.എം.എ.എൽ.പി സ്കൂൾ). മരുമക്കൾ: സുകുമാർ, ജാനകി. സംസ്കാരം ഞായറാഴ്ച രാവിലെ ഒമ്പതിന് വീട്ടുവളപ്പിൽ