വർക്കല: രഘുനാഥപുരം പുത്തൻവിളവീട്ടിൽ വിജയസിംഹൻ (72) നിര്യാതനായി. മക്കൾ: അരുൺ, അനീഷ്. മരുമകൾ: ആദിത്യ. സംസ്കാരം ഞായറാഴ്ച രാവിലെ ഒമ്പതിന്.