വെമ്പായം: വെട്ടുപാറ അമ്പാടിയിൽ സുഭദ്രാമ്മ (90) നിര്യാതയായി. മക്കൾ: ശ്രീകുമാരൻ നായർ, വേണുഗോപാൽ. മരുമക്കൾ: അനിത, സീന. സഞ്ചയനം വ്യാഴാഴ്ച രാവിലെ ഒമ്പതിന്.