തിരുവനന്തപുരം: കാട്ടാക്കട പൂവച്ചൽ കൊണ്ണിയൂർകുളങ്ങര വിജയമന്ദിരത്തിൽ പരേതരായ കേശവപിള്ളയുടെയും അമ്മുക്കുട്ടിയമ്മയുടെയും മകൻ അപ്പുക്കുട്ടൻ നായർ (79) നിര്യാതനായി. ഭാര്യ: സരളകുമാരി. മക്കൾ: ബിജു കുമാർ (ഭദ്രൻ-സീനിയർ സിവിൽ പൊലീസ് ഓഫിസർ നെയ്യാർഡാം), ചിത്ര (പങ്കജ കസ്തൂരി പൂവച്ചൽ). മരുമക്കൾ: രജിത, മഹേഷ് കുമാർ പൂഴിക്കുന്ന്. സഞ്ചയനം വെള്ളിയാഴ്ച രാവിലെ എട്ടിന്.