കിളിമാനൂർ: പുല്ലയിൽ പാലാകോണം കടയിൽ വീട്ടിൽ അംബുജാക്ഷി (85) നിര്യാതയായി. ഭർത്താവ്: പരേതനായ വിശ്വംഭരൻ. മകൻ: മോഹൻദാസ്. മരുമകൾ: ശ്രീകുമാരി. സഞ്ചയനം ബുധനാഴ്ച രാവിലെ 8.30ന്