കിളിമാനൂർ: പോങ്ങനാട് ആലത്തുകാവ് കടയിൽ വീട്ടിൽ പി. ശാന്ത(79) നിര്യാതയായി. ഭർത്താവ്: കെ. പുരുഷോത്തമൻ (റിട്ട. ഹോണററി സെക്രട്ടറി, നഗരൂർ സർവിസ് സഹകരണ ബാങ്ക്). മക്കൾ: പി. ലിസി, പി. ലേജു. മരുമക്കൾ: ജെ. മണി, പി. സുനിൽകുമാർ. സഞ്ചയനം ബുധനാഴ്ച രാവിലെ 8.30ന്.