വർക്കല: അയന്തി പന്തുവിള എസ്.ആർ ഭവനിൽ ശ്രീരംഗനാഥൻ (73) നിര്യാതനായി. ഭാര്യ: ആർ. രമണി. മക്കൾ: അഭിലാഷ്, അഖിലേഷ്. മരുമക്കൾ: രശ്മി, രേശ്മ. സഞ്ചയനം ബുധനാഴ്ച രാവിലെ എട്ടിന്.