വർക്കല: ഇടവ പാറയിൽ മൂടില്ലാവിള കടവിളവീട്ടിൽ രാധാകൃഷ്ണൻ (60) നിര്യാതനായി. ഭാര്യ: പൊന്നമ്മ. സഞ്ചയനം ബുധനാഴ്ച രാവിലെ എട്ടിന്.