മലയിൻകീഴ്: നെല്ലിക്കാട് ശങ്കരമംഗലം വീട്ടിൽ ഹരികുമാർ (65- റിട്ട. കെ.എസ്.ആർ.ടി.സി) നിര്യാതനായി. ഭാര്യ: ഗിരിജകുമാരി. മകൾ: ആർച്ച. മരുമകൻ: രതീഷ്. സഞ്ചയനം വ്യാഴാഴ്ച രാവിലെ എട്ടിന്.