ആറ്റിങ്ങൽ: തൊപ്പിച്ചന്ത കുഴിയിൽവീട് പരേതനായ പുരുഷോത്തമന്റെ ഭാര്യ എം. പത്മാവതി (84) നിര്യാതയായി. മക്കൾ: സുദർശനൻ, സുരേഷ് ബാബു, സുധർമണി, സുശീലൻ, സുഗന്ധിനി, സുജാത, സുനിൽകുമാർ, സുധീന്ദ്രൻ (സി.പി.എം എൽ.സി മെംബർ), സുപ്രഭ. മരുമക്കൾ: ചിത്രലേഖ, ഉഷ, കെ. മണി, ലതാകുമാരി, സുദേവൻ, പ്രകാശൻ, പ്രേംനിഷ, ഷീജ, അശോകൻ. സംസ്കാരം ഞായറാഴ്ച രാവിലെ 10ന് വീട്ടിൽ നടക്കും.