തിരുവനന്തപുരം: കരുമം ഇടഗ്രാമം സ്നേഹപുരി ടി.സി 52/3626 എസ്.ആർ.ഡബ്ല്യു.എ 178 സൗപർണികയിൽ ടി.ഡി. വിജയമ്മ (68) നിര്യാതയായി. ഭർത്താവ്: കെ. വിജയൻ. മക്കൾ: ഗിരീഷ് വി.വി, അശ്വതി വിജയൻ. മരുമകൻ: ഷൈജു കെ.പി. സഞ്ചയനം വെള്ളിയാഴ്ച രാവിലെ എട്ടിന്.