കള്ളിക്കാട്: പന്ത നിരപ്പുക്കാല വിനോദ് ഭവനിൽ പുഷ്കലകുമാരി (65) നിര്യാതനായി. ഭർത്താവ്: പരേതനായ ധർമാംഗദൻ. മക്കൾ: വിനോദ് കുമാർ, വിനിത കുമാരി. മരുമക്കൾ: ജയകുമാർ, ഇന്ദുലേഖ. സഞ്ചയനം വെള്ളിയാഴ്ച രാവിലെ ഒമ്പതിന്.