വർക്കല: നടയറ ജസ്ന മൻസിലിൽ പരേതനായ മുഹമ്മദ് ഇസ്മായീലിന്റെ ഭാര്യ ആബിദാബീവി (80) നിര്യാതയായി. മക്കൾ: നജുമാബീവി, റബീഖ്, ഷാഹുൽ ഹമീദ്, ഷാജഹാൻ. മരുമക്കൾ: ഹസ്നാബീവി, സലീനാബീവി, സബീനാബീവി, മാഹീൻ.