അരുവിക്കര: മൈലം പറമ്പിൻതല തോപ്പിൽ വീട്ടിൽ കെ. രാഘവൻ നാടാർ (77-റിട്ട. അരുവിക്കര പഞ്ചായത്ത് കോവിൽകടവ് ഫെറിമാൻ) നിര്യാതനായി. ഭാര്യ: ലീല. മക്കൾ: രാജശേഖരൻ, രാമചന്ദ്രൻ, രവികുമാർ (ഗവ.മെഡിക്കൽ കോളജ്, തിരുവനന്തപുരം). മരുമക്കൾ: വാസന്തി, സിന്ധു. സഞ്ചയനം വ്യാഴാഴ്ച രാവിലെ 8.30ന്.