ചെറുതുരുത്തി: ചെറുതുരുത്തി പങ്ങാവ് ശിവക്ഷേത്രത്തിന് സമീപം താമസിക്കുന്ന പുഷ്പകത്ത് ശങ്കരൻകുട്ടി നമ്പീശൻ (72) നിര്യാതനായി. ഭാര്യ: ശാന്തകുമാരി. മക്കൾ: ശങ്കർ, ശരത്ത്.