ചെമ്പുക്കാവ്: ചെത്തിക്കാട്ടിൽ കുഞ്ചു മകൻ ലോഹിതാക്ഷൻ (73) നിര്യാതനായി. സംസ്കാരം ഞായറാഴ്ച രാവിലെ 10ന് പാറമേക്കാവ് ശാന്തിഘട്ടിൽ.