പെരിങ്ങാവ്: ചേറൂര് റോഡ് പെരിങ്ങാവ് ഗാന്ധി നഗര്‍ സെക്കൻഡ് സ്ട്രീറ്റില്‍ ഒറയാം പുറത്ത് വേലായുധന്റെ മകന് ചന്ദ്രന് (68) നിര്യാതനായി. റിട്ട.എസ്.ഐ ആണ്. കര്‍ഷക സംഘം മേഖല പ്രസിഡന്റും റെസിഡന്റ്സ് അസോസിയേഷന് അപ്പെക്സിന്റെ ജില്ല കമ്മിറ്റി അംഗവും പെരിങ്ങാവ് ഗാന്ധി നഗര്‍ ഡെവലപ്പ്മെന്റ് അസോസിയേഷന് പ്രസിഡന്റുമാണ്. ഭാര്യ: പ്രീത (റിട്ട. അധ്യാപിക). മക്കള്‍: ചാരുലത, കൃഷ്ണ, രുഗ്മ. മരുമക്കള്‍: ജിനേഷ്, ശ്യാം.