അണ്ടത്തോട്: പെരിയമ്പലം ലക്ഷംവീട് കോളനിയിൽ താമസിക്കുന്ന പയ്യംപുള്ളി റഹ്മത്തുല്ലയുടെ മകൻ ബാബു (37) നിര്യാതനായി. ടെലിഫിലിം നിർമാണ മേഖലയിൽ പ്രവർത്തിച്ചുവരുകയായിരുന്നു. മാതാവ്: ആയിശ.