വെള്ളറട: പൊറ്റയാംവിള ബി.എച്ച് ഭവനില്‍ റിട്ട. റവന്യൂ ഇന്‍സ്പെക്ടര്‍ കെ. ബാലന് (82) നിര്യാതനായി. ഭാര്യ: ഹെബ്സിബ ബാലന്. മക്കള്‍: അഡ്വ. ഷൈജു ബാല്ഷീജാബാല് (എല്‍.എം.എസ്.എച്ച്.എസ്.എസ് ചെമ്പൂര്), ഷൈനി ബാല്‍ (പി. കെ കാഞ്ഞിരംകുളം) മരുമക്കള്‍: ദിവ്യ മോഹന്‍ (ക്രിസ്ത്യന്‍ കോളജ് കാട്ടാക്കട), ഡോ. റോസ്നിക്സ് (വഴുതക്കാട്), ജേക്കബ് ജോണ്‍സ് (വി.എച്ച്.എസ്.ഇ വീരണകാവ്). പ്രാര്‍ഥന ബുധനാഴ്ച രാവിലെ ഒമ്പതിന്.