ആറ്റിങ്ങൽ: ചിറയിൻകീഴ് പതുക്കരി മുക്കാലുവട്ടം പറമ്പിൽ വീട്ടിൽ വിജയമ്മ (87) നിര്യാതയായി. സഞ്ചയനം വ്യാഴാഴ്ച രാവിലെ 8.30ന്.