വെമ്പായം: പെരുംകൂർ പടിഞ്ഞാറ്റതിൽ വീട്ടിൽ കരുണാകരൻ പിള്ള (85) നിര്യാതനായി. ഭാര്യ: പരേതയായ രാജമ്മ. മക്കൾ: ദീലിപ്, ശരത്. മരുമകൾ: ഗായത്രി നായർ. സഞ്ചയനം വെള്ളിയാഴ്ച രാവിലെ ഒമ്പതിന്.