വടശ്ശേരിക്കോണം: ബീനാഭവനിൽ പരേതനായ വി.കെ. ദേവദാസിന്റെ ഭാര്യ സുമാംഗി (83) നിര്യാതയായി. മക്കൾ: ദിലിലാൽ, ദയലാൽ, ബീന, ബിന്ദു. മരുമക്കൾ: രവീന്ദ്രൻ, പ്രകാശ്, സീന, രോഷ്നി. സഞ്ചയനം വ്യാഴാഴ്ച രാവിലെ 8.30ന്.