പോത്തൻകോട്: നേതാജിപുരം മംഗലത്തുനട പത്മവിലാസത്തിൽ വിശ്വംഭരൻ പിള്ള (83) നിര്യാതനായി. ഭാര്യ: ജഗദമ്മ അമ്മ. മക്കൾ: പത്മകുമാരി, ബിന്ദുകുമാരി, ബീനാകുമാരി, ബിനുകുമാർ. മരുമക്കൾ: പ്രേംകുമാർ, ഇടത്തറ ഭാസി, പവിത്രൻ. സഞ്ചയനം വ്യാഴാഴ്ച 8.30ന്.