കല്ലമ്പലം: നാവായിക്കുളം വലിയ പള്ളിക്കുസമീപം പണിക്കക്കുടി വീട്ടിൽ അബ്ദുൽ റഷീദ് (70) നിര്യാതനായി. ഭാര്യ: ഹാജിറാ ബീവി. മക്കൾ: ജെസി, മുഹമ്മദ് റാഫി (ഗൾഫ്), മുഹമ്മദ് ഷാഫി (ഗൾഫ്). മരുമക്കൾ: അബ്ദുൽ സമദ്, സോഫിയ, സഫീന.