കള്ളിക്കാട്: ഇടവാച്ചൽ എസ്.എസ് ഭവനിൽ സുദർശന കുമാർ (61) നിര്യാതനായി. ഭാര്യ: ശ്രീജകുമാരി. മക്കൾ: സഞ്ജയ്, സന്ദീപ്. മരുമക്കൾ: നീതു, പാർവതി. സഞ്ചയനം വ്യാഴാഴ്ച ഒമ്പതിന്.