കുളത്തൂപ്പുഴ: കൈതക്കാട് ചരുവിള പുത്തൻവീട്ടിൽ സൈനുദ്ദീൻ-ഖൗലത്ത് ബീവി ദമ്പതികളുടെ മകൻ നൗഫൽ കെ. സെയിൻ (37-റിട്ട. മിലിറ്ററി) നിര്യാതനായി. ഭാര്യ: ഷെമീന. മക്കൾ: ഫയാസ്, അജാസ്.