ആയൂർ: പെരുങ്ങള്ളൂർ കൃഷ്ണകൃപയിൻ പ്രതാപചന്ദ്രൻപിള്ള (65) നിര്യാതനായി. ഭാര്യ: ശോഭനകുമാരി അമ്മ. മക്കൾ: പാർവതി, ലക്ഷ്മി. മരുമക്കൾ: വരുൺകുമാർ, ബിപിൻ.