പട്ടാഴി: പുളിവിള വാർഡിൽ മേക്കേ പുത്തൻവീട്ടിൽ പരേതരായ രാഘവന്റെയും ജാനകിയുടെയും മകൾ പുഷ്പവല്ലി (53) നിര്യാതയായി. അവിവാഹിതയാണ്.