എഴുകോൺ: കരിപ്പുറം പ്രദീപ് ഭവനിൽ (ചീരൻകാവ് വിള) ചിന്നമ്മ (83) നിര്യാതയായി. മക്കൾ: പ്രീത (എഴുകോൺ ഗ്രാമപഞ്ചായത്തംഗം), പ്രദീപ് (മുംബൈ). മരുമകൻ: കനകരാജൻ (മിലിറ്ററി).