വേലൂർ: വെള്ളാറ്റഞ്ഞൂർ പഴങ്കൻ വീട്ടിൽ പരേതനായ അന്തോണിയുടെ ഭാര്യ റോസ (94) നിര്യാതയായി. മക്കൾ: ഫ്രാൻസിസ് (റൈസ്മിൽ), ജോർജ്, മേഴ്സി, ഡെയ്സി, ജെസ്സി, ജോയ്സൻ, പരേതനായ ജോസഫ്. മരുമക്കൾ: റോസിലി, ജെസ്സി, ജോസ്, വിൻസന്റ്, ഫ്രാൻസിസ്, സീന.