മാള: പുഞ്ചപ്പറമ്പിൽ പ്രഭാകര മേനോൻ (94) നിര്യാതനായി. കാവടി ചിന്തിന്റെയും ശാസ്തതാം പാട്ടിന്റെയും ആചര്യനാണ്. ഭാര്യ: പരേതയായ തങ്കം. മക്കൾ: മധുസൂദനൻ, ശ്യാമള, സുധ, സുധേശൻ, ദിനേശൻ. മരുമക്കൾ: മല്ലിക, സേതുമാധവൻ, മാലതി, വിജയ.