കൊല്ലം: മുഖത്തല പാങ്കോണം (വിളയിൽ വീട് മുള്ളുവിള) മംഗലശ്ശേരി എൻ. ദിവാകരൻ (75) നിര്യാതനായി. ഭാര്യ: സുജാത. മക്കൾ: അഡ്വ. ഷാജി ദിവാകരൻ, സജീവ്, സജിത. മരുമക്കൾ: കവിത, സജിന, ഷിജോ. മരണാനന്തരചടങ്ങ് ഞായറാഴ്ച രാവിലെ എട്ടിന്.