കുണ്ടറ: കാഞ്ഞിരകോട് ആൽത്തറമുകൾ കന്നുകെട്ടാംവിളവീട്ടിൽ വസന്തകുമാർ (55) നിര്യാതനായി. സഹോദരങ്ങൾ: ശിവദാസൻ, സേതു, വസന്തകുമാരി. സഞ്ചയനം ഞായറാഴ്ച രാവിലെ എട്ടിന്.