കല്ലുവാതുക്കൽ: നടയ്ക്കൽ ചരുവിള പുത്തൻവീട്ടിൽ ശശിയുടെ ഭാര്യ സുഭാഷിണി (63) നിര്യാതയായി. മക്കൾ: സുഭാഷ്, മിനി, ഷീജ. മരുമക്കൾ: അഞ്ജന, മനു, ശശികുമാർ.