പുനലൂർ: കക്കോട് ചന്ദ്രവിലാസത്തിൽ പരേതനായ വേലായുധന്റെ (റിട്ട. ഹെഡ്മാസ്റ്റർ) ഭാര്യ വാസന്തി (89-റിട്ട. ഹെഡ്മിസ്ട്രസ്) നിര്യാതയായി. നഗരസഭ കക്കോട് വാർഡ് മുൻ കൗൺസിലറായിരുന്നു. മക്കൾ: തങ്കമണി, രാജൻ, റോസ്ചന്ദ്രൻ, ബിന്ദു. മരുമക്കൾ: ശിവദാസൻ, സുശീല, സുലഭ, മോഹനൻ. സഞ്ചയനം ഞായറാഴ്ച രാവിലെ രാവിലെ ഒമ്പതിന്.