കിളികൊല്ലൂര്‍: വേണാട് നഗര്‍-149 ഓഞ്ഞനാട്ട് പുത്തന്‍വീട്ടില്‍ പരേതനായ കുഞ്ഞൂള്ളയുടെ ഭാര്യ രുദ്രാണി (95) നിര്യാതയായി. മക്കള്‍: ഭാനുമതി, രാമചന്ദ്രന്, സുരേന്ദ്രന്, രമ, ലതിക. മരുമക്കള്‍: സുശീല, അമുത, രാധാകൃഷ്ണന്, പരേതരായ വസുന്ധരന്‍, കനകരാജന്.