പനയം: കണ്ടച്ചിറ മാങ്കിശേരി മേലതിൽ പരേതനായ രാഘവന്റെ ഭാര്യ ജാനകിഅമ്മ (91) നിര്യാതയായി. മക്കൾ: പരേതനായ രാമകൃഷ്ണൻ (റിട്ട. മിലിറ്ററി), രാധാമണി, രാധാകൃഷ്ണൻ, രാഗിണി (റിട്ട. ഇ.എസ്.ഐ പെരിനാട്), രാധിക, അപ്പുണ്ണി (റിട്ട. സി.ഐ.എസ്.എഫ്). മരുമക്കൾ: ഇന്ദിര, രമ, പ്രേംകുമാർ (ബി.എസ്.എൻ.എൽ), ലളിത, പരേതരായ തുളസീധരൻ, അശോകൻ (ഇ.എസ്.ഐ പാരിപ്പള്ളി).