കിളിമാനൂർ: മടവൂർ കൊച്ചാലുംമൂട് റോസ്ഹിൽ വീട്ടിൽ എൻ. സുലോചന (75) നിര്യാതയായി. ഭർത്താവ്: പരേതനായ ഗോപി. മക്കൾ: ഹരീഷ് കുമാർ (കെ.എസ്.ആർ.ടി.സി), അജിത (കൺസ്ട്രക്ഷൻ ആൻഡ് ബിൽഡിങ്വർക്കേഴ്സ് സഹകരണ സംഘം വെഞ്ഞാറമൂട്), അജിത് (ഐ. എസ്.ആർ.ഒ). മരുമക്കൾ: ആര്യ (കെ.എസ്.ഇ.ബി), ഉദയവർമ (ബാബു -എം.എസ് സ്റ്റോഴ്സ് പോങ്ങനാട്), ധന്യ (വിമാനത്താവളം ചെന്നൈ).