പൂന്തുറ: പുതുവൽ പുത്തൻ വീട്ടിൽ ജി. സഹദേവൻ (94) നിര്യാതനായി. പൂന്തുറ ധീവരസഭ കരയോഗം കാര്യസ്ഥനായിരുന്നു. ഭാര്യ: തങ്കമ്മ. മക്കൾ: പരേതനായ സുധാകരൻ, നിർമല, ബാബു (ഗൾഫ്), ബേബി, ചന്ദ്രൻ. മരുമക്കൾ: ജയശ്രീ, പരേതനായ ശങ്കരൻ, വിനിത, സുരേന്ദ്രൻ. സഞ്ചയനം ഞായറാഴ്ച രാവിലെ എട്ടിന്.