വെള്ളാങ്ങല്ലൂർ: ആപ്പിൾ ബസാറിലെ പരേതനായ വലിയകത്ത് അമ്മുവിന്റെ മകൻ ശിഹാബ് (42) നിര്യാതനായി. ഭാര്യ: ഫസീല. മകൾ: മിസ്രിയ. സഹോദരങ്ങൾ: റഷീദ്, അൻവർ.