വഞ്ചിയൂർ: വി.ആർ.എ എ 23 ഖാദി ബോർഡിനുസമീപം വാമനപുരം പെരുമ്പ്രാവള്ളിൽ പരേതനായ എൻ. ഗോപാലപിള്ളയുടെ ഭാര്യ തങ്കമ്മ (94) നിര്യാതയായി. മക്കൾ: മുരളീധരൻ നായർ, പരേതനായ രവീന്ദ്രൻനായർ, പരേതനായ ശശിധരൻനായർ, പത്മകുമാരി, ജയകുമാരൻ നായർ, രമാദേവി, ജയശ്രീ. മരുമക്കൾ: പരേതയായ ജയശ്രീ, പരേതയായ സുഷമ, ശ്രീധരൻപിള്ള, ബിന്ദു, പരേതനായ രാജസേനൻ നായർ, ജഗദീഷ്. സഞ്ചയനം വെള്ളിയാഴ്ച രാവിലെ 8.30ന്.