വര്‍ക്കല: കുരയ്ക്കണ്ണി കൊടിവച്ചവിള വീട്ടില്‍ ഹേമചന്ദ്രന് (71) നിര്യാതനായി. ഭാര്യ: ഗീത ഹേമചന്ദ്രന് (മുന്‍ വര്‍ക്കല നഗരസഭാ കൗണ്‍സിലര്‍). മക്കള്‍: അച്യുത് ചന്ദ്രന് (യു.എ.ഇ), ലക്ഷ്മി (കാനറ ബാങ്ക്). മരുമക്കള്‍: മനു( ഐ.സി.ഐ.സി.ഐ ബാങ്ക്), ഡോ. അഞ്ജലി.