ചെറുതുരുത്തി: പാഞ്ഞാൾ ദളപതി റോഡിന് സമീപം താമസിക്കുന്ന കരങ്ങാടത്ത് വീട്ടിൽ പരേതനായ ബാലകൃഷ്ണൻ നായരുടെ ഭാര്യ രാജലക്ഷ്മി (70) നിര്യാതയായി. മക്കൾ: സുജാത, സുനിത, സുജിത്ത്. മരുമക്കൾ: ഗോവിന്ദൻകുട്ടി, ജയചന്ദ്രൻ.