വർക്കല: ഇടവ വെൺകുളം ശ്രീകൃഷ്ണ സദനത്തിൽ വിജയൻ (65) നിര്യാതനായി. സി.പി.എം ഇടവ ബ്രാഞ്ച് മുൻ സെക്രട്ടറിയായിരുന്നു. ഭാര്യ: ഭദ്ര. മക്കൾ: വിജി, വിനീത. മരുമക്കൾ: വിജീഷ്, ശരത്.