എരുമപ്പെട്ടി: ചിറ്റണ്ട മൂശാലികുന്ന് വെള്ളത്തേരിപ്പടി വീട്ടിൽ കുഞ്ഞന്റെ ഭാര്യ ചക്കി (80) നിര്യാതയായി. മക്കൾ: കാർത്യായനി, അയ്യപ്പൻ, ശാന്ത, ചന്ദ്രിക, ശ്രീധരൻ. മരുമക്കൾ: മണി, സുമതി, ചന്ദ്രൻ, ബാലൻ, അനിത.