കല്ലിയൂർ: തെറ്റിവിള ചരുവിള പുത്തൻവീട്ടിൽ പരേതനായ ജി. സ്റ്റീഫന്റെയും സുലോചന ബായിയുടെയും മകൻ എസ്. ഷാജി (39) നിര്യാതനായി. ഭാര്യ: സ്മിത ജാസ്മിൻ. മകൾ: അഖില എസ് ജാസ്മിൻ. പ്രാർഥന ബുധനാഴ്ച വൈകീട്ട് നാലിന്.