നെടുമങ്ങാട്: വട്ടപ്പാറ വേങ്കോട് ബി.സി ഹൗസില്‍ ഭുവനേന്ദ്രന് നാടാരുടെ മകന് അരുണ്‍ (17- സെന്റ് ജോണ്‍സ് സ്കൂള്‍ പ്ലസ് വണ്‍ വിദ്യാർഥി) നിര്യാതനായി. മാതാവ്: തങ്കമണി. സഹോദരന്: വിപിന്‍.