കയ്പമംഗലം: മൂന്നുപീടിക ഹമദാനി പള്ളിക്കുസമീപം മതിലകത്തുവീട്ടിൽ മുഹമ്മദ് ഹാജിയുടെ ഭാര്യ നഫീസ (70) നിര്യാതയായി. മക്കൾ: ഷാജി, ശിഹാബ്, സുലൈഖ, സീനത്ത്, സുഹറാബി. മരുമക്കൾ: ജമാലുദ്ദീൻ, കരീംലാല, ലാഹിർ, ജാസ്മീൻ, മുഫീദ. ഖബറടക്കം ചൊവ്വാഴ്ച രാവിലെ എട്ടിന് പുത്തൻപള്ളി ഖബർസ്ഥാനിൽ.